മഴക്കാല ശുചീകരണ പരിപാടി പഞ്ചായത്ത് തല ഉദ്ഘാടനം കൂറ്റനാട്
July 02, 2026
മഴക്കാലത്തിൻ്റെ മുന്നോടിയായിട്ടുള്ള ശുചീകര പരിപാടി പഞ്ചായത്ത് തല ഉൽഘാടനം Dr നിഷ നിർവഹിചു.. നാഗലശേരിപ്രസിഡൻ്റെ) അദ്ധ്യക്ഷൻ മോഹനൻ വെള്ളിയ o തടം. ആശംസകൾ.മെമ്പർമ്മാർ ഹസീന, മുസ്തഫ എന്നിവർ പറഞ്ഞു സ്വാഗതം മഹേഷ് j PHN നന്ദി ഡിമ്പിൻ പഞ്ചായത്ത് ഹെൽത്ത് , നാളെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലു o ശുചീകരണ പ്രവത്തനം നടക്കും പഞ്ചായത്ത് തല ഉൽഘാടനം കൂറ്റനാട് ഇന്ന് നടന്നു
