പഠനോപകരണങ്ങൾ വിതരണം ചെയ്തു.



പ്രവേശനോത്സവത്തിന്റെ ഭാഗമായി ജൂൺ 1 ന് ചാലിശ്ശേരി സിവിൽ സ്റ്റേഷൻ സെക്ഷൻ അംഗൻവാടിയിലെയും ചവുച്ചേരി അംഗൻവാടിയിലേയും മുഴുവൻ കുട്ടികൾക്കും കൈരളി ക്ലബ്‌ പഠനോപകരണങ്ങളും ബാഗുംവിതരണംചെയ്തു.


തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് പി ആർ കുഞ്ഞുണ്ണിയും ചാലിശ്ശേരിപഞ്ചായത്ത്മുൻമെമ്പർ ശിവാസ് കൈരളി ക്ലബ്‌ സെക്രെട്ടറി വിജേഷ്, മറ്റു എക്സിക്യൂട്ടീവ് മെമ്പർമാരും പരിപാടിയിൽപങ്കെടുത്തു.