പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു, നാല് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിന് വിട Witness News June 09, 2026 പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു