ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിലും കുന്നംകുളം നിലനിര്‍ത്തി എല്‍ഡിഎഫ്



നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിലും കുന്നംകുളം നിലനിര്‍ത്തി എല്‍ഡിഎഫ്. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞെങ്കിലും എല്‍ഡിഎഫിനായി മത്സരിച്ച എ സി മൊയ്തീന്‍ ഹാട്രിക് വിജയത്തോടെ 4563 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ പി.ടി. അജയ്‌മോഹനെ പരാജയപ്പെടുത്തിയത്.