കളഞ്ഞു കിട്ടിയ ഒന്നര പവൻ സ്വർണ്ണം യഥാർത്ഥ ഉടമക്ക് നൽകി മാതൃകയായി കോതച്ചിറ സ്വദേശി Witness News May 11, 2026 കളഞ്ഞുകിട്ടിയ ഒന്നര പവനോളം തൂക്കം വരുന്ന കൈ ചെയിൻ ചാലിശ്ശേരിപോലീസ് സ്റ്റേഷൻ വഴി ഉടമ വട്ടംകുളം സ്വദേശി അഭിനവ് തിരിച്ചു നൽകി കോതച്ചിറ സ്വദേശി ജിനേഷ് പൊന്നുള്ളി നാടിനു മാതൃകയായി