തൃത്താല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം വോട്ട് രേഖപ്പെടുത്തി. Witness News April 08, 2026 തൃത്താല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം വോട്ട് രേഖപ്പെടുത്തി. തന്റെ വീടിനടുത്തുള്ള ബൂത്തിൽ അതിരാവിലെ തന്നെ എത്തിയ അദ്ദേഹം ബൂത്തിലെ ആദ്യ വോട്ടർമാരിൽ ഒരാളായാണ് വോട്ട് ചെയ്തത്.