സിപിഐഎം ആനക്കര ലോക്കൽ സെക്രട്ടറി വേണു മാസ്റ്റർ മരണപ്പെട്ടു Witness News April 30, 2026 സിപിഐഎം ആനക്കര ലോക്കൽ സെക്രട്ടറി വേണു മാസ്റ്റർ മരണപ്പെട്ടു. കോട്ടക്കൽ ആശുപത്രിയിൽ വച്ചായിരുന്നു മരണസംഭവിച്ചത്.സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗം ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു