തിരുവേഗപ്പുറ പാലം നാളെ തുറക്കും



അറ്റകുറ്റപണികൾക്കായി അടച്ചിട്ട തിരുവേഗപ്പുറ പാലം നാളെ രാവിലെ ആറ് മണി മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കും.ജനുവരി ഒന്നിന് അർദ്ധരാത്രി മുതലാണ് പാലം അടച്ചിട്ടത