എക്സൈസ് റേഞ്ച് ഓഫീസ് പട്ടാമ്പി



പട്ടാമ്പി എക്സൈസ് റേഞ്ച്  ഇൻസ്‌പെക്ടർ എച്ച് വിനുവും പാർട്ടിയും ഷൊർണുർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉം ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽ ഫ്ലാറ്റ്ഫോമിൽ നിന്നും   6കിലോ 50  ഗ്രാം (6.050 Kg ) ഉണക്ക കഞ്ചാവ് കണ്ടെത്തി  കേസ് രജിസ്റ്റർ ചെയ്തു. റയ്ഡ് പാർട്ടിയിൽ റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ  ഷാജു തോമസ്,  ASI വി ബാലകൃഷ്ണൻ, H/C വി സവിൻ,  പട്ടാമ്പി എക്സൈസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (Grd) കെ. മണികണ്ഠൻ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ നന്ദു ,സുരേഷ്  എന്നിവർ പങ്കെടുത്തു. പ്രതികൾക്കായി അന്വേഷണം തുടരുന്നു.