പനിയാണ് ഗയ്സ്,നമ്മള് ഗുളിക കഴിക്കാൻ പോവാണ് ഗയ്സ്...



 പനിയാണ് ഗയ്സ്,നമ്മള് ഗുളിക കഴിക്കാൻ പോവാണ് ഗയ്സ്... ൻ്റമ്മ സ്ഥാനാർഥിയാണ് ജയിപ്പിക്കണം, അമ്മക്ക് വേണ്ടി വോട്ടഭ്യർഥിച്ച് അഞ്ചര വയസുകാരൻ, 


ചാലിശ്ശേരി രണ്ടാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി വിനീതയുടെ മകൻ ആദിദേവ് ആണ് സമൂഹമാധ്യമങ്ങളിൽ അമ്മക്ക് വോട്ടഭ്യർഥിച്ച് വൈറലായത്