GLP സ്കൂൾ കുമരനല്ലൂരിന് ഫർണീച്ചർ വിതരണം ചെയ്തു



കപ്പൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി GLP സ്ക്കൂൾ കുമരനല്ലൂരിന് ഫർണീച്ചർ വിതരണം നടന്നു കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ് കെ വി ആമിന കുട്ടി , അധ്യക്ഷയായി പി ജയൻ , , വി യു സുജിത , വാർഡ് മെമ്പർമാരായ ഹൈദർ അലി , മുംതാസ് ,PTA അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു HM പുഷ്പ സ്വാഗതം പറഞ്ഞു PTA പ്രസിഡന്റ് നന്ദി പറഞ്ഞു