തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാരേങ്ങാട് നഗർ സമഗ്ര വികസനം ഉദ്ഘാടനം നടത്തി...
October 15, 2025
തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാരേങ്ങാട് നഗർ സമഗ്ര വികസനം പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു.വാർഡ് മെമ്പൻ എ.കെ നന്ദകുമാർ അധ്യക്ഷനായിരുന്നു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25, 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 12 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നിർവ്വഹണം നടത്തിയത്.ബ്ലോക്ക് മെമ്പർ കെ.അനീഷ്, കെ രാമചന്ദ്രൻ ,എ.പി ചാത്തപ്പൻ, പി സുമിത്ത് കുമാർ ഇഷ എന്നിവർ സംസാരിച്ചു.
