പെരിങ്ങോട് ചന്ദ്രന് ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം
September 11, 2025
1
ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപു രസ്കാരം പഞ്ചവാദ്യം തിമില കലാ കാരൻ പെരിങ്ങോട് ചന്ദ്രന്. 55,555 രൂപയും ശ്രീഗുരുവായൂരപ്പ ന്റെ രൂപം മുദ്രണംചെയ്ത 10 ഗ്രാം സ്വർണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന
താണ് പുരസ്കാ രം. പഞ്ചവാദ്യ കലാമേഖലക്ക് നൽകിയ സമ ഗ്ര സംഭാവന യ്ക്കാണ് പുരസ്കാ രം. അഷ്ടമി രോഹിണിയോടനുബന്ധിച്ച് 14ന് വൈകീട്ട് 5ന് മേൽപുത്തൂർ ഓഡി
റ്റോറിയത്തിൽ നടക്കുന്ന സാം സ്കാരിക സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിക്കും. നാല് പതിറ്റാണ്ടി ലേറെയായി തിമിലവാദ്യകലാരം ഗത്തെ നിറസാന്നിധ്യമാണ് പെരി ങ്ങോട് ചന്ദ്രൻ. 2017 മുതൽ കേരള കലാമണ്ഡലത്തിൽ വിസിറ്റിങ്ങ് പ്രൊഫസറാണ്.
