കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു.



പന്നിത്തടം  സെന്ററിൽ വീണ്ടും അപകടം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവറായ ആദൂർ സ്വദേശി വിഷ്ണുവിനാണ് പരുക്ക് പറ്റിയത് ഇന്നലെ രാത്രി 10:30 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം പാർക്കിലെ ഓട്ടോ ഡ്രൈവറാണ് വിഷ്ണു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ കേച്ചേരി ഭാഗത്തുനിന്നും വന്നിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ചസ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഓട്ടോയിൽ ഇരിക്കുകയായിരുന്നു.


 പരിക്കേറ്റ വിഷ്ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ - ഗുരുവായൂർ സംസ്ഥാനപാതയായ കുന്നംകുളം - വടക്കാഞ്ചേരി റോഡും അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡും സംഗമിക്കുന്ന സെന്ററാണ് പന്നിത്തടം.റോഡ് വീതികൂട്ടി നിർമ്മിച്ചതിന് ശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സെന്ററിൽ നടന്നിട്ടുള്ളത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടേ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് പന്നിത്തടം സെന്ററിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്.പന്നിത്തടം സെന്ററിൽ വീണ്ടും അപകടം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവറായ ആദൂർ സ്വദേശി വിഷ്ണുവിനാണ് പരുക്ക് പറ്റിയത് ഇന്നലെ രാത്രി 10:30 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം പാർക്കിലെ ഓട്ടോ ഡ്രൈവറാണ് വിഷ്ണു.


 ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ കേച്ചേരി ഭാഗത്തുനിന്നും വന്നിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ചസ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഓട്ടോയിൽ ഇരിക്കുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ - ഗുരുവായൂർ സംസ്ഥാനപാതയായ കുന്നംകുളം - വടക്കാഞ്ചേരി റോഡും അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡും സംഗമിക്കുന്ന സെന്ററാണ് പന്നിത്തടം.റോഡ് വീതികൂട്ടി നിർമ്മിച്ചതിന് ശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സെന്ററിൽ നടന്നിട്ടുള്ളത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടേ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് പന്നിത്തടം സെന്ററിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്.