കപൂർ പഞ്ചായത്ത് Witness News August 17, 2025 കപ്പൂരിൽ കർഷകർ പ്രതിഷേധിച്ചത് ഫോട്ടോയിൽ വരാൻ വേണ്ടിയാണെന്ന് മന്ത്രി എം ബി രാജേഷ്. കർഷക ദിന പരിപാടിയുടെ വേദിയിൽ വച്ച് തന്നെയാണ് മന്ത്രി പ്രതിഷേധക്കാർക്ക് മറുപടി നൽകിയത്