ചാലിശ്ശേരിയിൽ വൻ രാസ ലഹരി വേട്ട Witness News August 17, 2025 ചാലിശ്ശേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ രാസ ലഹരി വേട്ട. 69. 9 ഗ്രാം എം ഡി എം എ യും 3750 പാക്കറ്റ് ഹാൻസും ചാലിശ്ശേരി പോലീസ് പിടിച്ചെടുത്ത്. സംഭവത്തിൽ രണ്ട് പ്രതികൾ പോലീസ് പിടിയിലായി