കപ്പൂരിൽ പ്രതിഷേധം Witness News August 17, 2025 തൃത്താല കപ്പൂരിൽ ക൪ഷക ദിന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എംബി രാജേഷിനെതിരെ കറുത്ത മാസ്ക് ധരിച്ചെത്തിയ ക൪ഷകരുടെ പ്രതിഷേധം. തൊട്ടു പിന്നാലെ വേദിക്കരികിൽ യുഡിഎഫ് അംഗങ്ങളും പ്രതിഷേധിച്ചു.