കുമരനല്ലൂർ സ്വദേശി ആലത്തുവളപ്പിൽ സുബൈറിന്റെ മകൻ അഞ്ചു വയസ്സുള്ള മുഹമ്മദ് ഇനാമിനാണ് നായയുടെ കടിയേറ്റത്.
വീട്ടുപരിസരത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നു പരുക്കേറ്റ കുട്ടിയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു