മുങ്ങൽ വിദഗ്‌ധൻ തിരുവേഗപ്പുറ പൈലിപുറം ബാബു മരണപ്പെട്ടു



മുങ്ങൽ വിദഗ്‌ധൻ തിരുവേഗപ്പുറ പൈലിപുറം ഹംസ എന്ന ബാബു മരണപ്പെട്ടു   ഏറെ കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പുഴകളിൽ ഒഴുക്കിൽ പെട്ട് കാണാതായവരെ കണ്ടെത്തുന്നതിലും മരിച്ചവരുടെ മൃദദേഹങ്ങൾ തിരഞ്ഞെടുക്കുന്നതിലും നിസ്വാർത്ഥ സേവനം നടത്തുന്ന വ്യക്തിയായിരുന്നു.