തൃത്താല ഞാങ്ങാട്ടിരിയിൽ ലോറി മറിഞ്ഞ് അപകടം


 തൃത്താല ഞാങ്ങാട്ടിരിയിൽ ലോറി മറിഞ്ഞ് അപകടം. ഞാങ്ങാട്ടിരി അമ്പലം റോഡിന് സമീപം റോഡിലെ കുഴിയിൽ വീണതോടെ തടി കയറ്റി വരികയായിരുന്ന ലോറി മറിയുകയായിരുന്നു. അപകടത്തിൻ്റെ  വീഡിയോ ദൃശ്യങ്ങൾ: