തൃത്താല ഞാങ്ങാട്ടിരിയിൽ ലോറി മറിഞ്ഞ് അപകടം. ഞാങ്ങാട്ടിരി അമ്പലം റോഡിന് സമീപം റോഡിലെ കുഴിയിൽ വീണതോടെ തടി കയറ്റി വരികയായിരുന്ന ലോറി മറിയുകയായിരുന്നു. അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ:
1 comment
ഇതൊക്കെ റോഡ് നല്ലതാണെങ്കിലും സംഭവയമാണ്, എന്തോ കുരുത്തജമ്മാന്തരംകൊണ്ട് ഇതുവരെയെത്തി. ആളപായമൊന്നുമില്ലാതിരിക്കട്ടെ. ഒരു സ്കൂട്ടറിൽ പുറകിലിരിക്കുന്ന ആൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിൽ ചാലാനടക്കുന്ന ഈ നാട്ടിൽ നിയമപ്രകാരം 9-10 ടൺ ഭാരം കയറ്റാവുന്ന ലോറികളിൽ 30 മുതൽ 50 ടൺ ഭാരമാണ് കയറ്റിപ്പോകുന്നത്.