കപ്പൂർ പഞ്ചായത്തിലെ ജി എച്ച് എസ് എസ് കുമരനല്ലൂർ സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു


G H S S കുമരനല്ലൂർ  സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പ് രൂപീകരണം  PTA പ്രസിഡണ്ട് വി കെ മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് കെ വി ആമിന കുട്ടി , ബ്ലോക്ക് മെമ്പർ കെ വി ബാലകൃഷ്ണൻ , വാർഡ് മെമ്പർ മുംതാസ് , പ്രിൻസിപ്പൽ ബീന , HM വിനോദ് കുമാർ , പി  രാജീവ്, മാധവൻ കുട്ടി ,സാബിത് , വി സൈനുദ്ദീൻ  തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു SHO ശ്രീനിവാസൻ പ്രവർത്തനങ്ങൾ വിശധീകരിച്ചു 


സ്റ്റാഫ് സെക്രട്ടറി ബിന്ദു നന്ദി പറഞ്ഞു.