തിരുമിറ്റക്കോട് കൊഴിക്കാട്ടിരി പാലം കടവിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ അജ്ഞാത മൃതദേഹം



ശനിയാഴ്ച കാലത്ത് 8 മണിയോടെയാണ് മൃതദ്ദേഹം കാണുന്നത്. വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്  ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു