തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ഭിത്തി തകർന്ന വീണു. കടവല്ലൂർ വട്ടമാവ് പരേതനായ ചന്ദ്രന്റെ വീടിന്റെ പുറകുവശത്തുള്ള അടുക്കളയുടെയും ചേർന്ന ചുമരാണ് പൂർണ്ണമായും നിലംപൊത്തിയത്.
ചന്ദ്രന്റെ ഭാര്യ ചന്ദ്രികയും മകൻ സന്തോഷും മുറിയില്ലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു