എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു



നന്മ ആറങ്ങോട്ടുകര യുഎഇ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ   2024 / 2025 എസ്എസ്എൽസി ,പ്ലസ് ടു,പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് ആറങ്ങോട്ടുകര  ഏഴുമങ്ങാട് സ്കൂളിൽ വച്ച് നടന്നു സലീം തച്ചോത്ത് സ്വാഗതം പറഞ്ഞു, ചെയർമാൻ ശ്രീ മൊയ്‌ദീൻകുട്ടി അധ്യക്ഷത വഹിച്ചു, നന്മയുടെ മുൻ പ്രസിഡന്റ്‌ മുഹമ്മദ് തച്ചോത്ത് ചടങ്ങ് ഉത്ഘാടനം ചെയ്തു, വൈസ് ചെയർമാൻ സി ഉണ്ണികൃഷ്ണൻ, സത്യൻ, ശങ്കരൻ, ടി കെ ബാവ, രാമനുണ്ണി, അബ്ദുറഹിമാൻ, യൂസഫ് ടി എം, രാമചന്ദ്രൻ, മുജീബ്, രവി നിസാമുദ്ദിൻ എന്നീ നന്മ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.