എടപ്പാൾ കാലടിത്തറയിൽ മരിച്ച നിലയിൽ കണ്ടത്തിയ ആളെ തിരിച്ചറിഞ്ഞു.

 


എടപ്പാൾ കാലടിത്തറയിൽ മരിച്ച നിലയിൽ കണ്ടത്തിയ ആളെ തിരിച്ചറിഞ്ഞു. വളാഞ്ചേരി കരിപ്പോൾ പൂക്കയിൽ ഹംസ (64) ആണ് മരിച്ചത്.