അധ്യാപക ഒഴിവ്
May 20, 2025
കൂറ്റനാട്: വട്ടേനാട് ജി.വി.എച്ച്. എസ്.എസിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ സോഷ്യോളജി, ജേണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഹിന്ദി, മലയാളം വിഷയങ്ങളിൽ ജൂനിയർ അധ്യാപക തസ്തികയും ഇംഗ്ലിഷ്, ഗണിതം വിഷയങ്ങളിൽ സീനിയർ അധ്യാപക തസ്തികയും ഒഴിവുണ്ട്. കൂടിക്കാഴ്ച 28ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.