ഷട്ടിൽ റൈഡേഴ്സ് ക്ലബ്‌ ബാഡ്മിന്റൺ കോച്ചിങ്ങ് ക്യാമ്പ് തുടങ്ങി,



തിരുമ്മിറ്റക്കോട്, രായമഗലം ഷട്ടിൽ റൈഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ കോച്ചിങ്ങ് ക്യാമ്പ് തുടങ്ങി,പ്രശസ്ത ബാഡ്മിന്റൺ കോച്ച് നൗഷാദ് ചേലക്കരയാണ് ക്യാമ്പ് നയിക്കുന്നത് ഡോക്ടർ അംബേദ്കർ സ്പോർട്സ് പ്രൊമോട്ടർ പുരസ്‌കാരം നേടിയ നസീർ പി എം യുടെ അധ്യക്ഷതയിൽ ഹുസൈൻ തട്ടത്താഴത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. രാജേഷ് ചക്രാത്ത്, ഷാഫി പി,ഉസ്മാൻ വി, ഷബീർ പെരിങ്കന്നൂർ, ഹംസ പി, സുനിൽ പി പി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


ബാഡ്മിന്റൺ കോച്ചിങ്ങ് ന്ന് താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 

8848582199