ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയുടെ ആഭിമുഖ്യത്തിൽ ആദരവും ബോധവൽക്കരണ ക്ലാസ്സും നടത്തി. Witness News February 23, 2025 സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.വി സുധീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അനുവിനോദ്, തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തംഗം ഗ്രീഷ്മ അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. മനോഹരരൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.