കൂറ്റനാട്:ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി ലഹരിക്കെതിരെ ജന കീയ കവചം എന്ന മുദ്രാവാക്യം ഉയർത്തി ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു.



 കൂറ്റനാട്:ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി ലഹരിക്കെതിരെ ജന കീയ കവചം എന്ന മുദ്രാവാക്യം ഉയർത്തി ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. 

ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി പി ഷഫീഖ് ഉദ്ഘാ ടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എ പ്രയാൺ അധ്യക്ഷനായി.പി അനൂപ്, ഗീതു ചന്ദ്രൻ, എം ഷഫീഖ്, ശ്രീജിത്ത് എന്നിവർ സം സാരിച്ചു. അഭിമന്യു ലഹരിവിരു ദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.