ജീപ്പ് ഇടിച്ച് വൈദ്യത കാല് ചെരിഞ്ഞു Witness News February 20, 2025 ചാലിശ്ശേരി പെരുമണ്ണൂർ പ്ലാസ്റ്റിക് കമ്പനിക്ക് സമീപം ജീപ്പ് ഇടിച്ച് വൈദ്യുത കാല് ചെരിഞ്ഞു. ഇതേ തുടർന്ന് പ്ലാസ്റ്റിക് കമ്പനി, പെരുമണ്ണൂർ എന്നിവിടങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.