MDMA യുമായി 2 യുവാക്കൾ പിടിയിൽ
January 23, 2025
1
പട്ടാമ്പി പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കൂമ്പൻ കല്ല് മൃഗാശുപത്രിക്കു സമീപത്ത് നിന്ന് മാരക മയക്കുമരുന്നായ MDMAയുമായി 2 യുവാക്കൾ പിടിയിലായത്. കൊണ്ടൂർക്കര സ്വദേശി 34 വയസ്സുകാരൻ ഹാരിസ്, മരുതൂർ സ്വദേശി 19 വയസ്സുകാരൻ മുഹമ്മദ് അസ്ലം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1.14ഗ്രാം MDMA കണ്ടെത്തി.
