വല്ലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം



വല്ലപ്പുഴ യാറം കാർ ഷോപ്പിൽ ഇടിച്ചു 2 കടകൾ ഭാഗികമായും ഒരു ലോട്ടറി ഷോപ്പും പൂർണ മായും തകർന്നു.മംഗലപുറത്തു നിന്നും തൃശ്ശൂരിൽ പോകുകയായിരുന്നു  പുലർച്ചെ 3 മണിക്ക് ആയിരുന്നു അപകടം.


അപകടത്തിൽ ആർക്കും പരിക്കില്ല