വിഷരഹിത പച്ചക്കറി കൃഷി തൈ നടീയിൽ ഉദ്ഘാടനം നിർവഹിക്കുന്നു Witness News January 02, 2025 പട്ടാമ്പി സർവീസ് സഹകരണ ബാങ്കിന്റെയും കൈരളി സ്വയം സഹായ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി കൃഷി തൈ നടീയിൽ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എംഎൽഎ നിർവഹിച്ചു