തൃത്താല മുൻ എം.എൽ.എ .യും സി.പി.എം. നേതാവുമായിരുന്ന ഇ. ശങ്കരനെ തൃത്താല യിൽ അനുസ്മരിച്ചു



 തൃത്താല മുൻ എം.എൽ.എ .യും സി.പി.എം. നേതാവുമായിരുന്ന ഇ. ശങ്കരനെ തൃത്താല യിൽ അനുസ്മരിച്ചു. അനുസ്മ രണാ പൊതുയോഗം സി.പി. എം. സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാട നംചെയ്തു. കെ.പി. ശ്രീനിവാസൻ അധ്യക്ഷനായി. വി.കെ. ചന്ദ്രൻ, ടി.പി. മുഹമ്മദ്, എം.വി. ഖാദർ, പി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.