കൂറ്റനാട്
നമ്മളിൽ ആർക്കും ഇത് ഉപയോഗിക്കാനുള്ള നിർഭാഗ്യം ഇല്ലാതിരിക്കട്ടെ. ..
Adult Diaper ഉപയോഗിക്കേണ്ട അവശരായവർ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ അവർക്കായി നിങ്ങൾക് ഈ അറിവ് പങ്ക് വെക്കാം. .
മറ്റെവിടെയും ലഭിക്കാത്ത വില കുറവിൽ ഡയപ്പറുകൾ ഇപ്പോൾ കൂറ്റനാട് ജനരക്ഷ മെഡിക്കൽസിൽ ലഭ്യമാണ്.
സ്വാന്തന വർഷം 2025
കിടപ്പ് രോഗികൾക്ക് ആശ്വാസമേകാൻ
ജനരക്ഷ മെഡിക്കൽസും
കിടപ്പ് രോഗികൾക്ക് ആവശ്യമായ
ഡയപ്പറുകൾ, അണ്ടർ പേടുകൾ,
വെറ്റ് വൈപ്പുകൾ, യൂറിൻ ബാഗുകൾ, ഓക്സിജൻ മാസ്കുകൾ, എന്നിവയ്ക്ക് വൻ വിലക്കുറവ് നൽകിയാണ് കൂറ്റനാട് തൃത്താല റോഡിലെ ജന രക്ഷ മെഡിക്കൽസ് സ്വാന്തനം 2025 പാലിയേറ്റീവ് വർഷത്തോട് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നത്.
എല്ലാ വിധ ഇംഗ്ളീഷ് മരുന്നുകളും പൊതു വിപണിയേക്കാൾ വില കുറവിൽ ജനരക്ഷയിൽ ലഭ്യമാണ്.
കൂറ്റനാട് ടൗൺ ജുമാ മസ്ജിദിനു സമീപം തൃത്താല റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് ജനരക്ഷ മെഡിക്കൽസ് പ്രവർത്തിച്ചു വരുന്നത്.
രാവിലെ 9മണി മുതൽ വൈകീട്ട് 7മണി വരെ ആണ് ഈ ന്യായ വില വിപണന കേന്ദ്രത്തിന്റെ പ്രവർത്തന സമയം. ബന്ധപ്പെടേണ്ട നമ്പർ :8075514805
:0466291048
