ബിജെപിയെ ഭയക്കുന്നവർ പാർട്ടിയിൽ നിന്ന് പുറത്തു പോകണണം ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

 കോൺഗ്രസ് പാർട്ടിയിൽ ആർഎസ്എസിനെ ഭയക്കുന്നവർ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.

 സംഘപരിവാറിനെ ആശയങ്ങൾക്ക് ഒത്താശ പാടുന്നവരും അവർക്ക് അനുഗുണമായ സീരിയൽ സംസാരിക്കുന്നവരും കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കാൻ അവകാശമുള്ളവരല്ല. ഇന്ന് നടന്ന സോഷ്യൽ മീഡിയ കോൺഫറൻസിലാണ് രാഹുൽ ഗാന്ധി ശക്തമായ നിലപാട് വെളിപ്പെടുത്തുന്നത്.

 എന്നാൽ കോൺഗ്രസിന് പുറത്ത് ആർഎസ്എസിനെതിരെ ശക്തമായ നിലപാടുമായി മുന്നേറുന്ന വരെ കോൺഗ്രസ് പാർട്ടിയിലേക്ക് ഹാർദവമായി സ്വാഗതം അരുളുകയുമാണ് രാഹുൽ ഗാന്ധി.

 കോൺഗ്രസ് പാർട്ടിയുടെ ഇത്തരത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് പണികൾ ആഗ്രഹിക്കുന്നതെന്നും സോഷ്യൽ മീഡിയയിലൂടെ പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്.