ആനക്കര മഖാം ഉറൂസ് മുബാറക് ചൊവ്വാഴച്ച.
ആനക്കര: പ്രമുഖ സൂഫി പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായിരുന്ന മർഹൂം ശൈഖുനാ ആനക്കര സി കോയ കുട്ടി മുസ്ലിയാർ വഫാത്തായി അഞ്ച് ആണ്ട് തികയുന്ന റജബ് 25മാർച്ച് ഒമ്പതിന് ചൊവ്വ.മഖാംഉറൂസ് മുബാറക് നാക്കുകയാണ്.
രവിലെ പത്ത് മണിക്ക് പൂർവ്വ വിദ്യാത്ഥി സംഗമവും വൈകീട്ട് മൂന്ന് മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ഇസ്മാഈൽ മുസ്ലിയാർ മഖാം സിയാറത്തിന് നേതൃത്വം നൽകും തുടർന്ന് നടക്കുന്ന ദിക്റ് ദുഅ മജ്ലിസ് നസ്വീഹത്ത് എന്നിവക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേ തൃത്വം നൽകും ശൈഖുനാ എം ടി അബ്ദുല്ല മുസ്ലിയാർ സമസ്ത സെക്രട്ടറി. അബ്ദുസലാം ബാഖവി വടക്കേക്കാട് സമസ്ത കേന്ദ്ര മുശാവറ അംഗം എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.
വേദിയിൽ സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ വല്ലപ്പുഴ സയ്യിദ് കെ എസ് കെ തങ്ങൾ സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ സയ്യിദ് എസ് എം കെ തങ്ങൾ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ഇരുമ്പകശ്ശേരി മുഹമ്മദ് കുട്ടി മുസ്ലിയാർ ചേകന്നൂർ പി വി മുഹമ്മദ് മൗലവി എടപ്പാൾ. സി പി ബാവഹാജി.പി വി എം കുട്ടി ഫൈസി കറുകത്തിരുത്തി.റഫീഖ് ഫൈസി തെങ്ങിൽ റഫീഖ് അൻവരി. കാസീം ഫൈസി പോത്തനൂർ റഷീദ് ഫൈസി പൂക്കരത്തറ.മെയതീൻ മൗലവി പുറങ്ങ്. അബ്ബാസ്മളാഹിരി. എവി അബൂബക്കർ മുസ്ലിയാർ പറക്കുളം ഹൈദറലിസഅദി ആലൂർ. ഷഹീർ അൻവരി പുറങ്ങ് മുഹമ്മദലി സഅദി കൂട്ടക്കടവ് നൂർ ഫൈസി ആനക്കര. അബ്ദുറഹ്മാൻ ബാഖവി ആനക്കര .മുഹമ്മദ് അലി ദാരിമി വെള്ളാളൂർ എന്നിവർ പ്രസംഗിക്കും.
പി വി ഉമർ മൗലവി.യു ഹൈദ്രസ് തൃത്താല ഏവി മുഹമ്മദ് കൂറ്റനാട് കെ.മുഹമ്മദ് ആനക്കര കഴുങ്കിൽ മജീദ് വട്ടംകുളം .മെയ്തുട്ടി ഫൈസി അബ്ദുല്ല കുട്ടി ഹാജി.വെള്ളാളൂർ
കുഞ്ഞിമുഹമ്മദ് ഹാജി ബഹ്റൈൻ .അബൂബക്കർ ഹാജി പറപ്പുറം.സുലൈമാൻ ഹാജി ചേകനൂർ .കുട്ടി കൂടല്ലൂർ സി ടി സൈതലവി കുമ്പിടി .എ വി ചേക്കു ഹാജി. കെ പി കുഞ്ഞാപ്പ ഹാജി. കക്കാട്ടിരി ഉമർ അൻവരി പട്ടിശ്ശേരി ഷംസുദ്ധീൻ ഫൈസി നൗഫൽ ഫൈസി ആലൂർ ഹബീബ് ഫൈസി കൊഴിക്കര .മൊയ്തീൻ കുട്ടി മൗലവി ആലൂർ. മൂസ മൗലവി വളയംകുളം. റാഫി പെരുമുക്ക് .ഹനീഫ ബാഖവി കരിമ്പ .സുബൈർ ഫൈസി ആനക്കാര ബാവു ഹാജി പോട്ടൂർ .കെ പി മുഹമ്മദ് കുമ്പിടി ഇബ്രാഹിം കുട്ടി മാസ്റ്റർ കുമ്പിടി.അർഷദ് നിസാമി നവാഫ് തൃത്താല. ഗഫൂർ കുറ്റനാട്.ഹസ്സൻ മുസ്ലിയാർ കൂട്ടക്കാവ്. എന്നിവർ പങ്കെടുക്കും .ബശീർ ഫൈസി ആനക്കര സ്വാഗതവും അബ്ദുൽ ഖാദിർ ഫൈസി തലക്കശ്ശേരി നന്ദിയും പറയും
