തൃത്താല മണ്ഡലത്തിൽ 11 സ്ഥാനാർത്ഥികൾ
April 24, 2021
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായി.നാമിനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ 11 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
വി.ടി ബല്‍റാം(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ,എം ബി രാജേഷ് (സി.പി.ഐ എം),അഡ്വ.ശങ്കു.ടി.ദാസ് (ബി.ജെ.പി),എം.കെ അബ്ദുല്‍ നാസര്‍ (എസ്.ഡി.പി.ഐ),രാജഗോപാല്‍ തൃത്താല, (ബി.എസ്.പി),ഇ.വി നൂറുദ്ധീന്‍ (സ്വതന്ത്രന്‍),കെ.ബലരാമന്‍(സ്വതന്ത്രന്‍),ടി.ടി ബാലരാമന്‍, സ്വതന്ത്രന്‍,രാജേഷ്, സ്വതന്ത്രന്‍,ശ്രീനിവാസ് കുറുപ്പത്ത്, സ്വതന്ത്രന്‍,ഹുസൈന്‍ തട്ടത്താഴത്ത്, സ്വതന്ത്രൻ