നാളെ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു



നവംബർ 3-ന് നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. ഇതോടെ നാളെ സംസ്ഥാനത്ത് ബസ് സർവീസുകൾ പതിവുപോലെ തുടരും. സമരം ഉണ്ടാകുമെന്ന ആശങ്കയിലായിരുന്ന യാത്രക്കാർക്ക് ആശ്വാസമായി തീരുമാനം.