പട്ടാമ്പി :വല്ലപ്പുഴ കുറുവട്ടൂരിൽ ട്രെയിൻ തട്ടി കൊപ്പം പുലാശ്ശേരി സ്വദേശി തെക്കുപുറത്ത് അനിൽകുമാറിന്റെ മകൻ അധർവ്(18)മരിച്ചു.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.പരിക്കുപറ്റിയ അധർവിനെ ഒറ്റപ്പാലം താലൂക്ക് ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.അമ്മവീടായ കുറുവട്ടൂരിലാണ് അധർവ് താമസിച്ചുവരുന്നത്