യുവ പ്രതിഭകൾക്ക് CPI(M)പെരിങ്കണ്ണൂർ ബ്രാഞ്ചിന്റെ ആദരം.
September 24, 2026
MSC സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ സ്നേഹ ( തുംക്കൂർ യൂണിവേഴ്സിറ്റി കർണ്ണാടക.) കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ കവിത ഭാരതിയാർ യൂണിവേഴ്സിറ്റി തമിഴ്നാട്.) എന്നീ വിദ്യാർത്ഥികളെ സിപിഐഎം അനുമോദിച്ചു.
തൃത്താല ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ പ്രജീഷ് , CPI(M ) ലോക്കൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ, എം പി കൃഷ്ണൻ, ഷറഫുദ്ധീൻ കളത്തിൽ, കെ രാജൻ, ഉഷാദേവി മുതലായവർ പങ്കെടുത്തു. ചേക്കോട് ബാലവാടി പ്രദേശത്തിന്റെ അഭിമാനമായ മിടുക്കികൾ സ്നേഹക്കും കവിതക്കും അഭിനന്ദനങ്ങൾ.(സിപിഐഎം പെരിങ്കണ്ണൂർ ബ്രാഞ്ച്).
