പനി ബാധിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം



ഏങ്ങണ്ടിയൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു. ഏങ്ങണ്ടിയൂർ എലൈറ്റ്പടി പടിഞ്ഞാറ് ഗോൾഡൻ മൈതാനത്തിന് സമീപം അയ്യാണ്ടി വീട്ടിൽ പ്രഗിൻ–സോന ദമ്പതികളുടെ മകൻ മാധവ് ആണ് മരിച്ചത്.


തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്.