ഒഴുക്കിൽപ്പെട്ട എട്ടുവയസുകാരനെ കാണാതായി Witness News August 26, 2026 തൂതപ്പുഴയിലെ തിരുവേഗപ്പുറ പൈലിപ്പുറത്ത് കുളിക്കാൻ ഇറങ്ങിയ എട്ടുവയസ്സുകാരനെ കാണാതായി.കൊടുമുണ്ട സ്വദേശി അബ്ദുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് സഹദിനെയാണ് കാണാതായത്.കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.