തൃത്താല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

 


ഈ  ഫോട്ടോയിൽ കാണുന്ന 85 വയസ്സുള്ള ശേഖരൻ പിള്ള എന്നയാൾ പാലക്കാട് ജില്ലയിലെ  എൻജിനീയർ റോഡ് എന്ന സ്ഥലത്തുള്ള സ്നേഹാലയം എന്ന സ്ഥാപനത്തിലെ അന്തേവാസിയായ ഇയാൾ ഇന്ന് 14 7 26 തീയതി മരണപ്പെട്ടിട്ടുള്ളതാണ് ബന്ധുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ തൃത്താല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ് 

Mob9961864626