SNDP എട്ടുകണ്ടം ഓതാളൂർ ശാഖയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദന സദസും സംഘടിപ്പിച്ചു
June 21, 2026
എസ്എൻഡിപി എട്ടുകണ്ടം ശാഖയുടെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരുന്ന കുടുംബയോഗവും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിജയികളെ അനുമോദിക്കലും ഈ വർഷവും അതിവിപുലമായി നടന്നു പരിപാടിയുടെ സ്വാഗതം ശാഖ സെക്രട്ടറി ഷാജി ഇ കെ നിർവഹിച്ചു അധ്യക്ഷ സ്ഥാനം ശാഖ പ്രസിഡന്റ് പ്രസാദ് ഇ കെ നിർവഹിച്ചു
ശാഖ മുതിർന്ന നേതാക്കളായ ചന്ദ്രൻ ഇ കെ രാധ രാധാകൃഷ്ണൻ ഇ കെ മറ്റു ശാഖാ ഭാരവാഹികളും പങ്കെടുത്തു സംസാരിച്ചു പരിപാടിയുടെ നന്ദി സുന്ദരൻ ഇ കെ
