നാഗലശ്ശേരി സഹകരണ ബാങ്ക് മാനേജർ പ്രതിഭാസ് മരണപ്പെട്ടു
June 26, 2026
കൂറ്റനാട് വലിയപറമ്പ് കടവാരത്ത് കെ ജി പ്രതിഭാസ്(39) അന്തരിച്ചു . നാഗലശ്ശേരി സഹകരണ ബാങ്ക് മാനേജരും ,സി പി ഐ എം വലിയ പറമ്പ് ബ്രാഞ്ച് മെമ്പറുമാണ്.
അച്ഛൻ: പരേതനായ കെ ടി ഗോപി ( സി പി ഐ എം ജില്ല കമ്മറ്റിയംഗവും, പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻ്റുമായിരുന്നു) അമ്മ: തങ്കം. ഭാര്യ :ശ്രുതി (റവന്യൂ വകുപ്പ് മക്കൾ:അൻഗിത്ത്,ഇവ.സഹോദരൻ: പരേതനായ ഇതിഹാസ്.
