ചാലിശ്ശേരി സ്വദേശിക്ക് സൂര്യാഘാതമേറ്റു Witness News April 24, 2026 ചാലിശ്ശേരി :സൂര്യഘാതം മൂലം ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി കൂളത്ത് വാസുവിന് പൊള്ളലേറ്റു.വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുമുറ്റത്ത് നിന്നാണ് വാസുവിന് സൂര്യാഘാതം ഏറ്റത്.