തെങ്ങ് കയറ്റ യന്ത്രത്തില്‍ കാല് കുടുങ്ങിയ 35കാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ്



തെങ്ങ് കയറ്റ യന്ത്രത്തില്‍ കാല് കുടുങ്ങിയ 35കാരന് രക്ഷകരായി കുന്നംകുളം ഫയര്‍ഫോഴ്‌സ്. പെരുമ്പിലാവ് സ്വദേശി അമീന്റെ പറമ്പിലെ തെങ്ങില്‍ യന്ത്രസഹായത്താല്‍ കയറി 45 അടി ഉയരത്തില്‍ തലകീഴായി കുടങ്ങിപോയെ കൊരട്ടിക്കര കോടത്ത്കുണ്ടില്‍ വിനീഷിനെയാണ് അഗ്നിശമനസേനയുടെ സമയോചിത ഇടപെടല്‍ രക്ഷയായത്.