ചേലോടെ ചാലിശ്ശേരി മുലയമ്പറമ്പത്ത് കാവ് പൂരം
ചാലിശ്ശേരി ലക്ഷണമൊത്ത ആ കൾ, പേരുകേട്ട കലാകാരൻമാരുടെ വാദ്യമേളം, നാടൻകലകളുടെ ചന്തം.. എല്ലാം കോർത്തിണക്കിയ ചേലുമായി ചാലിശ്ശേരി മുലമ്പറമ്പത്തുകാവ് പുരം ആഘോഷമായി. 96 ദേശങ്ങളുടെ ഉത്സ വമായ ചാലിശ്ശേരി ഭഗവതിക്ഷേത്രത്തി ലെ പൂരം ഉത്സവപ്രേമികളിൽ ആവേശം നിറച്ചു. 37 ഉപകമ്മിറ്റികളുടെ പുരങ്ങൾ ക്ഷേത്രത്തിലെത്തി. ശം
ഉച്ചവെയിൽ മങ്ങാൻ തുടങ്ങു മ്പൾത്തന്നെ ചാലിശ്ശേരി മുല സത്ത് കാവ് ക്ഷേത്ര മൈതാനിയിലേ ക് തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലക ളിലെ തട്ടകദേശ വാസികൾ എത്താൻ തുടങ്ങി. മണിക്കുറുകൾക്കുള്ളിൽ നാട്ടി ടവഴികൾ നിറഞ്ഞുകവിഞ്ഞു. പിന്നെ കുട്ടിയെഴുന്നള്ളിപ്പിനുള്ള കാത്തിരിപ്പ് കൂട്ടിയെഴുന്നള്ളിപ്പിൻ്റെ മേളത്തിന് ചെ ണ്ടയിൽ ആദ്യകോൽ വീണതോടെ
പ്രത്യേക പൂജകൾക്ക് തന്ത്രി നല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്, തത്താണത്ത് മന നാരായണൻനമ്പൂ തിരി എന്നിവർ കാർമികത്വമേകി ഉച്ചയ്ക്കു ശേഷം രണ്ടരയോടെ അഞ്ച് ആനകളും ടെയും പഞ്ചവാദ്യത്തിൻ്റെയും അകമ്പടി യോടെ ദേവസ്വംപൂരം എഴുന്നള്ളിപ്പ് ഓങ്ങി ചെർപ്പുളശ്ശേരി മണികണ്ഠൻ ഭഗ വതിയുടെ തിടമ്പേറ്റി
കാ ദേവസ്വംപുരം പഞ്ചവാദ്യത്തിൽ ചെർപ്പുളശ്ശേരി ശിവൻ മദ്യത്തിലും പറ തരക്കാട് നങ്കപ്പ മാരാർ തിമിലയിലും കവേ
ല്ലൂർ മോഹനൻ ഇടക്കയിലും കോതച്ചിറ കുട്ടിനാരായണൻ താളത്തിലും ണിത്വം വഹിച്ചു. വെള്ളിത്തിരുത്തി ഭാകരൻനായരുടെ നേതൃത്വത്തിൽ പാ ണ്ടിരമൊരുക്കി വൈകിട്ട് ഉപക്ഷി റ്റികളുടെ ആഘോഷവരവുകൾ ക്ഷേത്ര ത്തിലെത്തി. ചാലിശ്ശേരി പടിഞ്ഞാറേസ്യ ക്ക് കമ്മിറ്റിയിൽനിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, കിഴക്കൻസിൽനിന്ന് പുതുപ്പ ള്ളി കേശവൻ, കവുക്കോട് യുവചേതന യിൽ നിന്ന് പാമ്പാടി രാജൻ, കമ്പനിപ്പ
ടിയിൽനിന്ന് ചിറക്കൽ കാളിദാസൻ, മട്ടി പ്രാമാ ച്ചോട് കമ്മിറ്റി ചെർപ്പുളശ്ശേരി അനന്തപ പ്രത്മനാഭൻ പട്ടിശ്ശേരി ദേശത്തുനിന്ന് തി രുവമ്പാടി ചന്ദ്രശേഖരൻ തുടങ്ങിയ കൊ മ്പൻമാർ പുറത്തിന് മാറ്റുകൂട്ടി.
വൈകിട്ട് ഏഴോടെ കേന്ദ്ര പൂരാഘോപ്പ് ഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയെ ഴുന്നള്ളിപ്പ് നടന്നു. മുപ്പത്തിലധികം ആന കൾ അണിനിരന്നു. തുടർന്ന്, വിവിധ പെകമ്മിറ്റികളുടെ നാടൻ കലാരൂപങ്ങ ളും വേലകളും കാവേദി തെയ്യം, പു
ക്കാവടികൾ, നിലക്കാവടികൾ തകിൽ നാദസ്വരം, ശിങ്കാരിമേളം, വിവിധ വേജ ഷങ്ങൾ, പൂതൻ, അനുഷ്ഠാനകലകൾ. കാളി, ദാരികൻ, മുക്കാൻ ചാത്തൻ, നവം ട്ടുകലകൾ, പരമ്പരാഗത തേരെഴുന്നള്ളി എന്നിവ ക്ഷേത്രനഗരിയിൽ നിറഞ്ഞു..
വൈകീട്ട് ചാലിശ്ശേരി ജഗന്ന വാസൻ, ഗൗരിദാസൻ എന്നിവരുടെ യും തുടർന്ന് കല്പാത്തി ബാലകൃഷ്ണനും.. സംഘവും അവതരിപ്പിച്ച തായമ്പകാ ണ്ടായി രാത്രിയും പൂരം ആവർത്തിച്ചു.
